-ജമാഅത്തെ ഇസ്ലാമി സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവോ?-


ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷക ഘടകങ്ങളും മീഡിയയും മറ്റു അനുബന്ധ സംവിധാനങ്ങളും എലാം കൂടി സാംസ്കാരിക കേരളത്തെയും (അല്ല എല്ലാ പൊതു ഇടങ്ങളെയും!) സാമൂഹിക,രാഷ്ട്രീയ നേതാക്കളെയും ബുദ്ധി ജീവികളെയും മറ്റു സാമൂഹിക സംവിധാനങ്ങളെയും എല്ലാം വിഴുങ്ങിക്കളയും എന്നും ബന്ധപ്പെട്ട സാംസ്കാരീക പ്രവര്‍ത്തകരും ബുദ്ധി ജീവികളും നേതാക്കളും അടിയന്തര ജാഗ്രത കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹമീദ് ചേന്ദമംഗല്ലൂര്‍ ടിയാന്റെ സ്ഥിരം തട്ടകത്തില്‍ നീണ്ട ലേഖനം എഴുതിയിരിക്കുന്നു,(മാതൃഭൂമി വാരിക മെയ്‌ 16 "പൊതു സമ്മതികളിലെ ചതിക്കുഴികള്‍") മൂനര കോടി ജനതയെയും അവരുടെ നേതാക്കളെയും അപ്പാടെ വലയിലാക്കാന്‍ സാധ്യമാകുന്ന ഇത്ര വലിയ "വലക്കണ്ണികള്‍" ജമാഅത്തും സഹസംവിധാനങ്ങളും കേരളത്തില്‍ വിരിച്ചിട്ടുണ്ടോ ?

0 comments: